അബുദാബിയിലേക്ക് പോകാൻ എത്തിയയാൾ കണ്ണൂർ വിമാനത്താവളത്തിൽ മരണപ്പെട്ടു


മട്ടന്നൂർ :- അബൂദാബിയിലേക്ക് യാത്ര ചെയ്യാൻ എത്തിയയാൾ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് മരണപ്പെട്ടു. മാഹി പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൻ്റെ സമീപം "ഷാം"ൽ താമസിക്കുന്ന ചൊക്ലി സി.പി റോഡിലെ ഒതയോത്ത് സുബൈർ (65) ആണ് മരിച്ചത്.

പരേതരായ അഹമ്മദ് മുസ്ലിയാറുടേയും ആമിനയുടേയും മകനാണ്. 

ഭാര്യ : കുഞ്ഞിക്കണ്ടി റഷീദ (പെരിങ്ങാടി)

മക്കൾ : അഫ്നാൻ (ദുബായ്), അഫീഫ, ഡോ: അബ്ദുള്ള (രാജസ്ഥാൻ), ഖദീജ, ആസ്യ

മരുമക്കൾ : ഷെറിൻ ഷഹാന (കവിയൂർ), മൻസൂർ (കോഴിക്കോട്)

സഹോദരങ്ങൾ : യൂസഫ് (ദുബായ്), ഷംസുദ്ദീൻ, ആയിഷ

Previous Post Next Post