ഷാർജയിൽ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു


വണ്ടൂർ :- വണ്ടൂർ സ്വദേശിനിയായ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. വണ്ടൂർ പൂക്കുളത്ത് താമസിക്കുന്ന ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകൾ ഡോക്ടർ അഫീന റഹീം (32) ആണ് മരിച്ചത്.

രണ്ടു വർഷം മുൻപ് കോയമ്പത്തൂരിൽ വെച്ചുണ്ടായ അപകടത്തിൽ സഹോദരൻ മരണപ്പെട്ടിരുന്നു. അതിന്റെ വേദന മാറുന്നതിനു മുൻപ് വീണ്ടുമൊരു വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബം.

Previous Post Next Post