കൊളച്ചേരിപ്പറമ്പിലെ മടക്കുടിയൻ രമേശൻ നിര്യാതനായി

 


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ മടക്കുടിയൻ രമേശൻ (53) നിര്യാതനായി. 

പരേതരായ അമ്പാടിയുടെയും, പദ്മിനിയുടേയും മകനാണ്.

ഭാര്യ : ധന്യ

മക്കൾ : അനാമിക, അനുദർശ് 

സഹോദരങ്ങൾ : അനീഷ്, ബിന്ദു, സിന്ധു, പരേതനായ പ്രദീപൻ

സംസ്കാരം ഇന്ന് സെപ്റ്റംബർ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post