പറശ്ശിനി റോഡിലെ പി കെ നാരായണപ്പിള്ള നിര്യാതനായി

 


മയ്യിൽ:-നണിയൂർനമ്പ്രം പറശ്ശിനി റോഡിലെ മുണ്ടയാടൻ പടിഞ്ഞാറെ വീട്ടിലെ പി കെ നാരയണപ്പിള്ള (80)നിര്യാതനായി

.ഭാര്യ: പരേതയായ ശ്രീദേവി. 

മക്കൾ: ബിന്ദു (തൃച്ചംബരം), വിനോദ് (സബ് കോടതി, കണ്ണൂർ), സിന്ധു, സുനിൽ കുമാർ. 

സംസ്കാരം ഇന്ന് ചൊവ്വ പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post