ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് ചെറുപഴശ്ശി വില്ലേജ് സമിതി ചിത്രരചന മത്സരം സംഘടിപ്പിച്ചു

 


മയ്യിൽ:-ബാലസംഘം മയ്യിൽ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് ചെറുപഴശ്ശി വില്ലേജ് സമിതി ചിത്രരചന മത്സരം സംഘടിപ്പിച്ചു. അലൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ അഭിനവ് അധ്യക്ഷനായി. കെ എം ഗിരീഷ് കുമാർ ടി കെ സുധീഷ്, കെ ഷിബിൻ, കെ വൈശാഖ്, ടി പി രേഷ്മ, പി പി വൈഷ്ണവ് എന്നിവർ സംസാരിച്ചു. ടി പി അൻവിത സ്വാഗതവും പി അനുനന്ദ് നന്ദിയും പറഞ്ഞു. വിജയികൾ: നൈതിക് സന്തോഷ്, നൈതിക സന്തോഷ് (എൽ പി), കെ നിഹന്യ, ശ്രാവൺ കൃഷ്ണ (യു പി), മിൻഹ ഷെറിൻ, തനയ് കൃഷ്ണ (ഹൈസ്കൂൾ), എ അനുനന്ദ്, സി കെ സിയോൺ (ഹയർസെക്കണ്ടറി)

Previous Post Next Post