മയ്യിൽ-തളിപ്പറമ്പ്-മട്ടന്നൂർ റൂട്ടിൽ പുതിയ ബസ് സർവീസ്: ഇന്ന് സൗജന്യയാത്ര

 


മയ്യിൽ:-മയ്യിൽ, തളിപ്പറമ്പ്, ഇരിക്കൂർ, മട്ടന്നൂർ മേഖലകളിലെ യാത്രക്കാർക്ക് ആശ്വാസമായി 'മമ്മൂസ്' പുതിയ ബസ് സർവീസ് ആരംഭിക്കുന്നു.

സർവീസ് ആരംഭിക്കുന്ന ഇന്ന് യാത്രക്കാർക്ക് സൗജന്യ യാത്രയാണ് ബസ് മാനേജ്മെൻ്റ് ഒരുക്കിയിട്ടുള്ളത്.

മയ്യിലിൽ നിന്നും തിങ്കൾ രാവിലെ 06:30ന് പുറപ്പെടും. മുല്ലക്കൊടി പാലം വഴി തളിപ്പറമ്പിൽ 06:50ന് എത്തിച്ചേരും തുടർന്നുള്ള സർവീസിൻ്റെ സമയക്രമം ചുവടെ ചേർക്കുന്നു.

തളിപ്പറമ്പ് (07:15)  മയ്യിൽ (08:15)  ഇരിക്കൂർ.

ഇരിക്കൂർ (09:10)  മയ്യിൽ (10:15 AM)  തളിപ്പറമ്പ്.

തളിപ്പറമ്പ് (10:54)  മയ്യിൽ (11:45)  ഇരിക്കൂർ.

ഇരിക്കൂർ (12:45)  മയ്യിൽ (02:05)  തളിപ്പറമ്പ്.

തളിപ്പറമ്പ് (02:45)  മയ്യിൽ (03:46)  ചാലോട്  മട്ടന്നൂർ.

മട്ടന്നൂർ (05:00)  ചാലോട് (05:27)  മയ്യിൽ (06:15)  തളിപ്പറമ്പ്

തളിപ്പറമ്പ് (06:48)  മയ്യിൽ (ഹാൾട്ട്

Previous Post Next Post