കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ ഭാര്യ ചന്ദ്രിക (ആരമ്പൻ, 65) നിര്യാതയായി.
ഭർത്താവ് : കോയിലേരിയൻ നാരായണൻ
മക്കൾ : വിനോദ്, പരേതനായ പ്രമോദ്, വിജിന്ദ്രൻ, ശ്രീജിത്ത്, അജിത്ത്.
മരുമക്കൾ : വിജിത, സിന്ധു, നവിത, നീതു.
സഹോദരങ്ങള്‍ : അമ്പു, രവി, ശകുന്തള, പ്രസന്ന, സുപ്രഭ
