മയ്യിൽ കൈവിടാതെ LDF ; 19 വാർഡുകളിൽ 14 ൽ LDF വിജയിച്ചു, 4 ഇടങ്ങളിൽ UDF ന് നേട്ടം


മയ്യിൽ :- തദ്ദേശ തിരഞ്ഞെടുപ്പിൽ മയ്യിൽ പഞ്ചായത്തിലെ 19 വാർഡുകളിൽ 14 വാർഡുകളിൽ LDF വിജയിച്ചു. 4 വാർഡുകളിൽ UDF വിജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥി യും വിജയിച്ചു.

1. ഒറപ്പടിയിൽ UDF വിജയിച്ചു 

ജിനീഷ് ചാപ്പാടി (യുഡിഎഫ്) -848

അബ്ദുൽ റസാഖ് യു.കെ (എൽഡിഎഫ്) -611 

നിഖിൽ കെ.വി (എൻഡിഎ) -24

2. കണ്ടക്കൈയിൽ LDF വിജയിച്ചു 

സൈമാബി കെ.കെ (എൽഡിഎഫ്)- 663

സഫ‌്വാന ടീച്ചർ (യുഡിഎഫ്) -328

സന്ധ്യ എൻ കെ (എൻഡിഎ) -54

3. കോട്ടയാട് LDF വിജയിച്ചു 

സി സി വിനോദ് കുമാർ (എൽഡിഎഫ്) -636 

ശ്രീലേഷ് സി (യുഡിഎഫ്) -278 

പുരുഷോത്തമൻ ഇ പി (എൻഡിഎ) -43

4. ഇരുവാപ്പുഴ നമ്പ്രത്ത് സ്വതന്ത്ര സ്ഥാനാർഥി വിജയിച്ചു 

ഉന്നിലാങ്കണ്ടി നിസാർ (സ്വതന്ത്രൻ) 450 

രാജു ടി കെ (എൽഡിഎഫ്) -399 

ഫാത്തിമ (യുഡിഎഫ്) -262 

കെ കെ റഫീക്ക് (എസ്‌ഡിപിഐ) -52

ഭുവനേഷ് കുമാർ കെ (എൻഡിഎ) -41

5. പെരുവങ്ങൂരിൽ UDF വിനയിച്ചു 

അജയകുമാർ കെ (യുഡിഎഫ്) -494 

പി ലക്ഷ്മണൻ (എൽഡിഎഫ്) -483

6. വേളത്ത് LDF വിജയിച്ചു 

വാണീദേവി കെ (എൽഡിഎഫ്) -498 

ലളിത (യുഡിഎഫ്) -294

7. മയ്യിലിൽ LDF വിജയിച്ചു 

സന്ധ്യ സി (എൽഡിഎഫ്) -678 

ലീലാവതി കെ (യുഡിഎഫ്) -208 

വിനിത ബി കെ (എൻഡിഎ) -138

8. വള്ളിയോട്ട് LDF വിജയിച്ചു 

ശ്രീജിനി എൻ വി (എൽഡിഎഫ്) -724 

ഗീന എം കെ (യുഡിഎഫ്) -416

9. തായംപൊയിൽ LDF വിജയിച്ചു 

രാധാമണി എം വി (എൽഡിഎഫ്) -713 

വിനീത ചെല്ലട്ടൻ (യുഡിഎഫ്) -238

10. നിരന്തോട് LDF വിജയിച്ചു 

രാജേഷ് പി (എൽഡിഎഫ്) -552

അഡ്വ. സിനാൻ കടൂർ (യുഡിഎഫ്) -304 

സുനിൽ കുമാർ കെ (എൻഡിഎ) -63

11. അരയിടത്ത് ചിറയിൽ LDF വിജയിച്ചു 

ടി കെ ബാലകൃഷ്‌ണൻ (എൽഡിഎഫ്) -569 

മുനീർ കെ കെ (യുഡിഎഫ്) 309 

സുമേഷ് (എൻഡിഎ) -30

12. പാലത്തുങ്കരയിൽ UDF വിജയിച്ചു 

പി പി നബീസ (യുഡിഎഫ്) -995 

ശോഭന (സ്വതന്ത്ര) -172

13. ചെറുപഴശ്ശിയിൽ LDF വിജയിച്ചു 

രജിത കെ (എൽഡിഎഫ്) -586 

മർസീന പി (യുഡിഎഫ്) -415 

ശ്രീത പി (എൻഡിഎ) -62

14. പെരുമാച്ചേരിയിൽ UDF വിജയിച്ചു 

രഞ്ജിത്ത് പി (യുഡിഎഫ്) -614

സി കെ പുരുഷോത്തമൻ (എൽഡിഎഫ്) -517 

കെ കെ സോമൻ (എൻഡിഎ) -64

15. മേച്ചേരിയിൽ LDF ജയിച്ചു 

പ്രജുൽ എ ഇ (എൽഡിഎഫ്) -627 

താജുദ്ദീൻ കെ പി (യുഡിഎഫ്) -306

രാജൻ (എൻഡിഎ) -140

16. കയരളത്ത് LDF വിജയിച്ചു 

ശ്രീജ പി പി (എൽഡിഎഫ്) -714

സുമേഷ് എസ് (എൻഡിഎ) -33

18. അരിമ്പ്രയിൽ LDF വിജയിച്ചു 

എ ശോഭ (എൽഡിഎഫ്) -719 

എം ഖദീജ (യുഡിഎഫ്) -423

Previous Post Next Post