കക്കാട് :- യൂണിറ്റ്,സെക്ടർ,ഡിവിഷൻ, ജില്ലാ തല SSF സാഹിത്യോത്സവുകളിൽ അത്താഴക്കുന്നു യൂണിറ്റിൽ നിന്നും മികച്ച പ്രകടനം കാഴ്ച വെച്ച മത്സരാർത്ഥികളെ അനുമോദിച്ചു.
യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ അൻസാരി, മഹമൂദ് മൗലവി, ആഷിഖ്, ഇസ്ഹാഖ്, ഉസാമുള്ള, അനസ്, നവാസ് സഖാഫി എന്നിവർ സംബന്ധിച്ചു.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന കക്കാട് സെക്ടർ സാഹിത്യോത്സവിൽ അത്താഴക്കുന്ന് യൂണിറ്റ് മൂന്നാം സ്ഥാനം കരസ്തമാക്കിയിരുന്നു.