കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിനു സമീപത്തെ കെ ദാമോദരൻ നമ്പ്യാർ നിര്യാതനായി

 

കുറ്റ്യാട്ടൂർ വില്ലേജ് ഓഫിസിനു സമീപം കെ.ദാമോദരൻ നമ്പ്യാർ (68) നിര്യാതനായി. പരേതരായ മൈലപ്രവൻ രാമർ കുട്ടി നമ്പ്യാരുടെയും, കല്യാണിയമ്മയുടെയും മകനാണ്

ഭാര്യ:- പ്രസന്ന

മക്കൾ:ധന്യ, ദീപ, ദിവ്യ.

മരുമക്കൾ രഞ്ചിത്ത്, ഷിബു, ജിതിൻ

സഹോദരങ്ങൾ: - അമ്മാളുഅമ്മ, കുഞ്ഞിരാമൻ നമ്പ്യാർ(പൂണെ) ദേവിയമ്മ, കല്യാണിയമ്മ, ബാലൻ നമ്പ്യാർ (നാസിക് ), വത്സൻ(ഡൽഹി), പരേതനായ നാരായണൻ നമ്പ്യാർ(എട്ടേയാർ)


Previous Post Next Post