കുടിയാൻമലയിൽ ഒമ്പതു മാസം പ്രായമുള്ള ആണ്‍കുട്ടിയെ വെട്ടിക്കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കി


ശ്രീകണ്ഠാപുരം  :- ഒമ്പതു മാസം പ്രായമുള്ള ആണ്‍കുട്ടിയെ അച്ഛന്‍ വെട്ടിക്കൊന്നു. ഇതിന് ശേഷം പിതാവ് ജീവനൊടുക്കി. കണ്ണൂര്‍ എരുവേശി കുടുയാന്‍മലയിലാണ് സംഭവം. മാവില സ്വദേശി സതീശന്‍ (31) ആണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 

എട്ടുമാസം പ്രായമുള്ള ധ്യാന്‍ദേവ് എന്ന കുട്ടിയാണ് മരിച്ചത്. കുത്തേറ്റ ഭാര്യ അഞ്ജു ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

Previous Post Next Post