മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവി നിര്യാതനായി

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവി നിര്യാതനായി.യു ഡി എഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറാണ്.

കുഴഞ്ഞുവീണ അദ്ദേഹം കണ്ണൂർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.


Previous Post Next Post