വർഗീയതക്കെതിരെ വർഗീയ വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു


കമ്പിൽ :- 
വർഗീയതക്കെതിരെ വർഗ ഐക്യം,കർഷക സംഘം,കർഷക തൊഴിലാളി,സിഐടിയു സംഘടനകളുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ വർഗീയ വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

കർഷക തൊഴിലാളി യൂണിയൻ' ജില്ലാ കമ്മിറ്റി മെമ്പർ കെ.കെ ഓമന ഉദ്ഘാടനം ചെയ്തു.സിഐ ടി യു ജില്ലാ കമ്മിറ്റി അംഗം എം.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

എം.വേലായുധൻ ,വി രമേശൻ പ്രസംഗിച്ചു.കെ.പി സജീവ് സ്വാഗതവും ഏ.ഒ പവിത്രൻ നന്ദിയും പറഞ്ഞു

Previous Post Next Post