വൺ ഇന്ത്യാ വൺ പെൻഷൻ ഓൺലൈൻ പാട്ട് മത്സരം നടത്തി


തളിപ്പറമ്പ് :-  വൺ ഇന്ത്യാ വൺ പെൻഷൻ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി  ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രൂപ്പുകളിലൂടെ ഓൺലൈൻ പാട്ട് മത്സരം നടത്തി.

കൊളച്ചേരി പഞ്ചായത്തിലുള്ള അശ്വതി രജിത്ത്, കയരളത്തുള്ള യു.കെ.ശാരദ , കുറ്റിയാട്ടൂർ പഞ്ചായത്തിലെ  പി.കെ. രത്നാകരൻ,ധയാൽ , നഓമി മനോഹർ, ഋതുപർണ്ണ ധനേഷ്, അലോക് , രേണുക, മാധവി, കീർത്തനകമലാക്ഷൻ മലപ്പട്ടം, ഷിജു. ടി.കെ, അഞ്ജന ചപ്പാരപ്പടവ്, എന്നിവർ വിജയികളായി .

വിജയികൾക്കുള്ള സമ്മാനങ്ങൾ oiop പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകി.




Previous Post Next Post