ഡി വൈ എഫ് ഐ കമ്പിൽ ടൗണിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു

 

കമ്പിൽ:-ഇന്ന് അവസാനിക്കുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ സമാപനത്തിന്റെ മുന്നോടിയായി കമ്പിൽ ടൗണിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.

 ഡി വൈ എഫ് ഐ മുൻ സംസ്ഥന കമ്മറ്റി അംഗം കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു കെ.കെ. റിജേഷ് സ്വാഗതം പറഞ്ഞു സി. രജുകുമാർ അദ്ധ്യക്ഷത വഹിച്ചു വി സജിത്ത് . ടി.കെ.ശിശിര എം വി ഷിജിൻ എന്നിവർ സംസാരിച്ചു

Previous Post Next Post