നണിയൂരിലെ സി കൃഷ്ണൻ നായർ നിര്യാതനായി

 നണിയൂരിലെ സി കൃഷ്ണൻ നായർ നിര്യാതനായി

കരിങ്കൽകുഴി:-നണിയൂരിലെ സി ക്യഷ്ണൻ നായർ (86) നിര്യാതനായി

മക്കൾ:- കമലാക്ഷി, രാമകൃഷ്ണൻ മാസ്റ്റർ (റിട്ടയേർഡ് അദ്ധ്യാപകൻ,CPI M കൊളച്ചേരി LC അംഗം) ഗീത

മരുമക്കൾ :- നാരായണൻ (കൂവോട്), നാരായണൻ (കടൂർ), ലത (നിടുവാലൂർ)

സഹോദരങ്ങൾ:

കാർത്യായനി ,പരേതരായ ദേവി, നാരായണൻ,ചാത്തുക്കുട്ടി, ദാമോദരൻ

സംസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ  11മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post