കൊളച്ചേരിപ്പറമ്പിലെ എ.ഭാസ്കരൻ നിര്യാതനായി

 

കൊളച്ചേരിപ്പറമ്പ് :- ചിറക്കൽ വീവേഴ്സ് റിട്ട. ജീവനക്കാരൻ കൊളച്ചേരി പറമ്പിലെ  എ.ഭാസ്കരൻ (76) നിര്യാതനായി .

DYFI അവിഭക്ത കണ്ണൂർ ബ്ളോക്ക് വൈസ്.പ്രസിഡണ്ടായിരുന്നു. CPIM വളപട്ടണം LC സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ സുലോചന.

മക്കൾ :- ലിജിൻ, വിപിൻ പരേതനായ വിജിൻ.

സഹോദരങ്ങൾ :- ലക്ഷ്മണൻ, പരേതരായ രോഹിണി, യശോദ, ശാരദ, ജാനകി, രാഘവൻ.

ശവസംസ്കാരം ഇന്ന്  ബുധനാഴ്ച കാലത്ത് 9 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post