വള്ളിയോട്ട്- കടൂർമുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നവകേരള ഗ്രന്ഥാലയം പ്രമേയം




മയ്യിൽ :-
മയ്യിൽ- വള്ളിയോട്ട് - കടൂർമുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന്  നവകേരള ഗ്രന്ഥാലയം ജനറൽ ബോഡി യോഗം.

  റോഡിൻ്റെ പരിതാപകരമായ അവസ്ഥ മാറ്റി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്ന KSRTC ബസ്സ് സർവീസ് പുനരാരംഭിക്കണം എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Previous Post Next Post