മയ്യിൽ :- വള്ളിയോട്ട് സ്വാശ്രയ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു.
SSLC ,Plus 2, ബിരുദ പരീക്ഷകളിൽ വിജയിച്ച വള്ളിയോട്ട് സ്വാശ്രയ സംഘത്തിൻ്റെ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ണ ഉദ്ഘാടനം ചെയ്തു.
കെ പി നാരായണൻ അധ്യക്ഷത വഹിച്ചു.എം.വി ഓമന, ഇ.പി രാജൻ ,കെ .വി ഷമൽ, വി.വി അശോകൻ എന്നിവർ സംസാരിച്ചു.