മാതോടം:-നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് മാതോടം ശാഖ ഫത്തഹ്മീറ്റ് സംഘടിപ്പിച്ചു.
നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഫീർ കമ്പിൽ ഉദ്ഘാടനം ചെയ്തു മാതോടം ശാഖ സെക്രട്ടറി യാസീൻസ്വാഗതം പറഞ്ഞു ശാഖ പ്രസിഡന്റ് ജുനൈദ് ആദ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീർ മാതോടംട്രഷറർ മുസമ്മിൽ നിടുവാട്ട് ഫർഹാൻഎന്നിവർ ആശംസ പറഞ്ഞു സിനാൻ നന്ദി പറഞ്ഞു