CPIM ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി വെയിറ്റിംങ് ഷെൽട്ടർ പുനർനിർമ്മാണം നടത്തി


മയ്യിൽ :-
CPM മേച്ചേരി ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി പഴയാശുപത്രിക്ക് സമീപം പുനർ നിർമ്മിച്ച സ.പി.വി.രാഘവൻ സ്മാരകബസ് വെയിറ്റിങ്ങ് ഷെൽട്ടർ പാർട്ടി ഏരിയാ കമ്മിറ്റി അംഗം സ.പി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് സെക്രട്ടറി എം.രവി മാസ്റ്റർ, ടി. ഷജയ്, പി.പി.നാരായണൻ, ഇ കെ.കുഞ്ഞനന്തൻ, സന്തോഷ്.വി, ഷൈജു.ടി, പടിയിൽ നാരായണൻ, സുജേഷ് സി എന്നിവർ പങ്കെടുത്തു.


സി.പി.ഐ.എം മേച്ചേരി ബ്രാഞ്ച് സമ്മേളനം ഏരിയ കമ്മിറ്റി അംഗം സ.പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Previous Post Next Post