ഓണവസന്തം മത്സര വിജയികൾക്കുള്ള അനുമോദനം ഒക്ടോബർ 19 ന്

ലൈബ്രറി കൗൺസിൽ മയ്യിൽപഞ്ചായത്ത് നേതൃസമിതി ഓണവസന്തം ലൈബ്രറിമേള വിജയികൾക്കുള്ള അനുമോദനം ഒക്ടോബർ 19 ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും.
 

ലൈബ്രറി കൗൺസിൽ മയ്യിൽപഞ്ചായത്ത് നേതൃസമിതി ഓണവസന്തം ലൈബ്രറിമേള 2021 മത്സര വിജയികൾ


1)🎤കഥാപ്രസംഗം

 🥇ദേവനന്ദ.കെ, 

യുവജന വായനശാല & ഗ്രന്ഥാലയം തായം പൊയിൽ


🥈അർഷ എ ജയകൃഷ്ണൻ,

ജയകേരള വായനശാല & ഗ്രന്ഥാലയം വള്ളിയോട്ട്


🥈 അനുഗ്രഹ ഗിജിത്

നവകേരള വായനശാല & ഗ്രന്ഥാലയം ചെറുപഴശ്ശി.


2)🎤 കവിതാലാപനം

🥇അമേയരാജ്.പി, 

കൈരളി വായനശാല & ഗ്രന്ഥാലയം അരയിടത്തുചിറ.


🥈ശ്രീലക്ഷ്മി.വി.വി,

എസ്.ജെ.എം വായനശാല & ഗ്രന്ഥാലയം കണ്ടക്കൈ.


3)🎤 മാപ്പിളപ്പാട്ട്

🥇കെ.സി.ബിന്ദുട്ടീച്ചർ, 

സഫ്ദർ ഹാഷ്മി വായനശാല & ഗ്രന്ഥാലയം തായംപൊയിൽ.


🥈ദേവനന്ദ.കെ, 

യുവജന വായനശാല & ഗ്രന്ഥാലയം തായം പൊയിൽ


4)💃🏾നാടോടിനൃത്തം

🥇അർഷ എ ജയകൃഷ്ണൻ,

ജയകേരള വായനശാല & ഗ്രന്ഥാലയം വള്ളിയോട്ട്


🥈ശിവന്യ രമേശ്,

ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം ഗോപാലൻ പീടിക.


5)✒️കവിതാരചന

  🥇ശ്വേത.വി സി,

ജയകേരള വായനശാല & ഗ്രന്ഥാലയം വള്ളിയോട്ട്


🥈നിത്യ.എം,

വേളം പൊതുജന വായനശാല.


6)🌸പൂക്കളനിർമാണം

 🥇 ജസ്നപ്രവീഷ്, ജയകേരള വായനശാല & ഗ്രന്ഥാലയം വള്ളിയോട്ട്.


🥈എം.പി.അനിൽകുമാർ, കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം കണ്ടക്കൈ.


7)🎤 നാടൻപാട്ട്

 🥇ശ്രീത്തുബാബു & പാർടി, കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം കണ്ടക്കൈ.


🥈അഭിന അനിൽകുമാർ & പാർടി, 

പി.കെ.കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല & ഗ്രന്ഥാലയം കിളിയളം



Previous Post Next Post