കണ്ണാടിപറമ്പ:- കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ചു കയറുകയും ക്ഷേത്രത്തിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പ്രതിയെ പിടികൂടി പോലീസിനെ ഏല്പിച്ചു . ക്ഷേത്രത്തിലെ CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് പ്രതിയെ തിരിച്ചറിഞ്ഞത് .
കണ്ണാടിപ്പറമ്പ് ആറാം പീടിക മഞ്ചപാലം സ്വദേശി ആണ് പിടിയിലായത്.