Home മാണിയൂർ കട്ടോളിയിൽ കൊമ്മേരി ജനാർദ്ദനൻ നിര്യാതനായി Kolachery Varthakal -October 18, 2021 മാണിയൂർ :- കട്ടോളി നവകേരള വായനശാലക്ക് സമീപം കൊമ്മേരി ജനാർദ്ദനൻ(71) നിര്യാതനായി. ഭാര്യ പ്രേമജ.മക്കൾ:- പ്രീജ (തൃശ്ശൂർ).പ്രജീഷ്. പ്രസീജമരുമക്കൾ .സുന്ദരൻ,ബൈജു