ചേലേരിയിലെ പുത്തൻ വീട്ടിൽ ഗോപാലമാരാർ നിര്യാതനായി


ചേലേരി
:- പുത്തൻ വീട്ടിൽ ഗോപാലമാരാർ (92) നിര്യാതനായി.

ഭാര്യ: പത്മവതി.

സഹോദരങ്ങൾ: ദേവി മാരസ്യാർ, പുരുഷോത്തമൻ മാരാർ, പരേതരായ ലക്ഷ്മി മാരസ്യാർ.

മക്കൾ: തങ്കമണി, നാരായണൻ, ഗിരിജ, രമണി, മുരളീധരൻ, പ്രകാശൻ, ഷീജ, ഷൈമ. 

മരുമക്കൾ: ബാലകൃഷ്ണൻ, വിനോദിനി, ഗോവിന്ദമാരാർ, ജയപ്രകാശ്, സജിന, സുകന്യ, വേണുഗോപാൽ, മണികണ്ഠൻ.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്‌ വച്ച് നടക്കും.

Previous Post Next Post