ജില്ലയിലെ ക്വാറികള്‍ക്ക് ഒക്ടോബര്‍ 26 വരെ നിരോധനം


കണ്ണൂർ :-
സംസ്ഥാനത്ത് ഒക്ടോബര്‍ 25 വരെ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത മുന്‍ നിര്‍ത്തി ജില്ലയിലെ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം ഒക്ടോബര്‍ 26 വരെ താല്‍കാലികമായി നിരോധിച്ച് കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Previous Post Next Post