സിപിഎം കൊളച്ചേരി ലോക്കൽ സമ്മേളനം ; പ്രഭാഷണം 29 ന്


കൊളച്ചേരി :-
ഒക്ടോബർ 31 നടക്കുന്ന CPM കൊളച്ചേരി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി ഒക്ടോബർ 29 ന് രാത്രി 7 മണിക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരവും മ്മ്യൂസ്റ്റ് കാരും എന്ന വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എം മുഹമ്മദ് റിയാസ് പ്രഭാഷണം നടത്തുന്നു.




Previous Post Next Post