പറശ്ശിനി റോഡും പരിസരവും ശുചീകരിച്ചു


മയ്യിൽ :-
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നണിയൂർനമ്പ്രം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  പറശ്ശിനി റോഡും പരിസരവും ശുചീകരിച്ചു .

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ ഒഴുകി വന്ന് ഇരുചക്രവാഹനയാത്രക്കാർക്ക്  ഭീഷണിയാകും വിധം  അടിഞ്ഞ്കൂടിയ കല്ലും മണ്ണും കോരി . വൃത്തിയാക്കുകയും ചെയ്തു . സുനികൊയിലേരിയൻ ,  ടി.സുരേഷ്, കെ.കെ.അബ്ദുള്ള , രാജേഷ് കല്ലേൻ , ഷാജി ,അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി

Previous Post Next Post