ചേലേരി :- ചേലേരി മുക്കിലെ രഞ്ജിത്ത് നിവാസിലെ പി. ഗോപാലൻ്റെ (കണ്ണൂർ ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ മെമ്പർ ശ്രീജിനി എൻ.വി.യുടെ പിതാവ് ) നാൽപതാം ചരമദിനത്തിൻ്റെ ഭാഗമായി IRPC ചേലേരി ലോക്കൽ ഗ്രൂപ്പിന് പാലിയേറ്റിവ് ഉപകരണങ്ങൾ വാങ്ങാൻ സംഭാവന നൽകി.
തുക CPIM ചേലേരി ലോക്കൽ സിക്രട്ടറി സ.കെ.അനിൽ കുമാറിന് മക്കൾ കൈമാറി.ചടങ്ങിൽ IRPC പ്രവർത്തകരായ എ.കെ ബിജു ,എ. ദീപേഷ് ,നികേഷ് ചാലിൽ എന്നിവർ പങ്കെടുത്തു.