ചേലേരി:- കൽനട യാത്രക്കാർക്ക് ഏറെ ദുസ്സഹ മായിരുന്ന ചേലേരി അമ്പലം മുതൽ വൈദ്യർ കണ്ടി വരെയുള്ള റോഡിന്റെ ഇരുവശവുമുള്ള കാടുകൾ ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥലയത്തിൻ്റെ പ്രവർത്തകർ വെട്ടി വൃത്തിയാക്കി.
വായനശാല സെക്രട്ടറി വിനോദ് കുമാർ പ്രസിഡന്റ് മുരളിമാസ്റ്റർ, കലേഷ്, ബേബി രഞ്ജിത്, രാജശേഖരൻ, അനന്തൻ മാസ്റ്റർ, രാജീവൻ, മുരളി, സുജേഷ്, ഗോപാലകൃഷ്ണൻ, വേണുഗോപാൽ, ജനാർദ്ദനൻ, പ്രേമാനന്ദൻ, പ്രഭാകരൻ എന്നിവർ പങ്കെടുത്തു.