Home ധനസഹായം നൽകി Kolachery Varthakal -October 03, 2021 മയ്യിൽ:-മയ്യിൽ ഹയർ സെക്കന്ററി സ്കൂളിലെ 2001 SSLC ബാച്ച് മയിൽ പീലി പിരിച്ചെടുത്ത എം വി പ്രശോഭിന്റെ ചികിത്സാ സഹായ തുക ചികിത്സാ കമ്മിറ്റി കൺവീനർ സജിത്തിന് കൈമാറി