കിളിയളം കോളനിയിലെ കല്ലേൻ കല്യാണി നിര്യാതയായി


മയ്യിൽ :- 
കയരളം  കിളിയളം കോളനിയിലെ കല്ലേൻ കല്യാണി ( 105) നിര്യാതയായി.

 ഭർത്താവ് :-വിരുദ്ധൻ

 മക്കൾ :- കാർത്ത്യായനി, പാറു. മരുമക്കൾ പരേതരായ കുമാരൻ, വേലായുധൻ. സഹോദരങ്ങൾ :- പൊക്കൻ, പരേതയായ കല്യാണി.

Previous Post Next Post