Home കൊളച്ചേരി പറമ്പിൽ വാഹനാപകടം Kolachery Varthakal -October 19, 2021 കൊളച്ചേരി :- കൊളച്ചേരി പറമ്പ് കായിച്ചിറ റോഡിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിന് സാരമായ കേടുപാടു സംഭവിച്ചു.ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്.ആളപായമില്ല.