കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റിട്ട. അധ്യാപിക വിജയലക്ഷ്മി ടീച്ചർ നിര്യാതയായി

 


കരിങ്കൽകുഴി :- കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റിട്ട. അധ്യാപിക വിജയലക്ഷ്മി  ടീച്ചർ (72) നിര്യാതയായി.

ഭർത്താവ് :-  റിട്ട ഡെപ്യൂട്ടി കളക്ടർ വി. ജനാർദ്ദനൻ
 മക്കൾ :-  പി എം ബിജു,  പി എം ജിജു,  പി എം അഞ്ജന.
മരുമക്കൾ :- അഞ്ജന ഉണ്ണികൃഷ്ണൻ,  മഞ്ജുഷ മോഹൻ,  വരുൺ ദിവാകരൻ.

സംസ്കാരം തലശ്ശേരിയിലെ എരഞ്ഞോളി ചുങ്കത്തിൽ പുതുശ്ശേരി മാണിക്കോത്ത് വീട്ടിൽലെ പൊതുദർശനത്തിന് ശേഷം ഇന്ന് ഞായറാഴ്ച്ച പകൽ 11.30 ന് നടക്കും.

Previous Post Next Post