സേവാഭാരതി ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

 


കൊളച്ചേരി :- സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് 13വാർഡ് മെമ്പർ ഗീത വി വി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. 

സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് ട്രഷർ വിഷ്ണുപ്രകാശ്  കമ്മിറ്റി അംഗങ്ങളായ ഷമിൽ, മുരളികൃഷ്ണൻ, ശ്രാവൺ എന്നിവർ പങ്കെടുത്തു.




Previous Post Next Post