നാറാത്ത് :- ജനകീയസൂത്രണ 'രജത ജൂബിലി വർഷികാഘോഷത്തിൻ്റെ ഭാഗമായി മുൻ നാറാത്ത് ഗ്രാമ പഞ്ചായത്ത് അംഗവും സാമൂഹിക,സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യവുമായ എൻ അബ്ദുൾ സലാം ഹാജിക്ക് നാറാത്ത് പഞ്ചായത്തിന്റെ സ്നേഹാദരം ഗ്രാമ പഞ്ചായത്ത് അംഗം സൈഫുദ്ധീൻ നാറാത്ത് കൈമാറി.
കമ്പിൽ ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി മഹറൂഫ് ടി, മുസ്‌ലിം യൂത്ത് പ്രസിഡണ്ട് അബ്ദുൾ കാദർ, ജനറൽ സെക്രട്ടറി ഷാജിർ പി പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.