IRPCക്ക് ധനസഹായം നൽകി

 


മയ്യിൽ :-  വള്ളിയോട്ടെ എ സി ഗോവിന്ദൻ നമ്പ്യാരുടെ സ്മരണക്കായി ഒന്നാം ചരമവാർഷികത്തിൽ IRPCക്ക് ധനസഹായം നൽകി. 

ഭാര്യ ഇ പി ജാനകി ,മക്കളായ രഘൂത്തമൻ, രാജിവൻ എന്നിവരിൽ നിന്ന് CPIM മയ്യിൽ ലോക്കൽ സെക്രട്ടറി എം ഗിരീശൻ തുക ഏറ്റുവാങ്ങി..

Previous Post Next Post