ശക്തമായ മഴയിൽ വീടുകളുടെ മതിലിടിഞ്ഞു


കമ്പിൽ : - 
കമ്പിൽ മൈതാനി പള്ളി മാരേക്കണ്ടി റോഡിൽ  അബ്ദുള്ള ഹാജിയുടെ വിടിൻ്റെ മതിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിൽ ഇടിഞ്ഞു വീണു.

പള്ളിപ്പറമ്പ് കോടിപ്പോയിലിൽ മേലേ വീട്ടിലിൽ വീടിൻ്റെയും  മതിലിടഞ്ഞ് വൻ നഷ്ടം ഉണ്ടായി.



Previous Post Next Post