മയ്യിൽ :- സി പി ഐ (എം) മയ്യിൽ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി തായംപൊയിൽ - കാവിൻമൂല റോഡ് ശുചീകരണം നടത്തി. ജില്ലാപഞ്ചായത്തംഗം എൻ വി ശ്രീജിനി, ടി പി ബിജു, എം വി സുമേഷ്, പി ദിനീഷ് എന്നിവർ നേതൃത്വം നല്കി.
ഒക്ടോബർ 24 മയ്യിലാണ് സമ്മേളനം. അനുബന്ധമായി 17 ന് പതാക ദിനം, 20 ന് വെബിനാർ എന്നിവയും നടക്കും.