പാലത്തുങ്കര:- റമളാൻ ശൈഖ് ആണ്ട് നേർച്ച ഈ മാസം 27 ശനിയാഴ്ച പാലത്തുങ്കര റമളാൻ ശൈഖിന്റെ വീട്ടിൽ വെച്ച് നടക്കും.
രാവിലെ 11 മണിക്ക് ഖത് മുൽ ഖർആൻ, ളുഹ്റ് നിസ്കാരാനന്തരം ശാദുലി റാത്തീബ്, അസറ് നിസ്കാരാനന്തരം ചേലേരി റാത്തീബ് സംഘത്തിന്റെ രിഫാഈ റാത്തീബ്, മഗ് രിബ് നിസ്കാരാനന്തരം ബുർദ്ദ മജ്ലിസ്, ഇശാഅ് നിസ്കാരാനന്തരം മുഹ് യുദ്ധീൻ റാത്തീബും നടക്കും.