AIYF നവംബർ 28 ന് മയ്യിൽ ഹയർസെക്കണ്ടറി സ്കൂളിൽ രചനാ മത്സരങ്ങൾ നടത്തുന്നു


മയ്യിൽ :-
ഡിസംബർ 2,3,4 തിയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന AIYF 21 ആം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായി AIYF മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ യുവ എഴുത്തുകാർക്ക് കഥ,കവിതാ  രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു .

 നവംബർ 28 രാവിലെ 10 മുതൽ മയ്യിൽ ഹയർസെക്കണ്ടറി സ്കൂളിലാണ് മത്സരങ്ങൾ . കവി ശ്രീ മാധവൻ പുറച്ചേരി  ഉദ്ഘാടനം നിർവഹിക്കും .

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 21 നു മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Previous Post Next Post