Home പോപുലർ ഫ്രണ്ട് പ്രവർത്തകനെ വെറുതെ വിട്ടു Kolachery Varthakal -November 30, 2021 കണ്ണൂർ :- ആർഎസ്എസ് പ്രവർത്തകനായ ഹരീഷിനെ ഭീഷണിപ്പെടുത്തി എന്ന കേസിൽ പ്രതിചേർക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഖമറുദ്ദീനെ കണ്ണൂർ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.കേസിൽ അഡ്വക്കേറ്റ് ആബിദ ഹാജരായി.