കണ്ണൂർ :- ഓൺലൈൻ രജിസ്ട്രേഷൻ്റെ സമയം നീട്ടണമെന്ന മത്സരാർത്ഥികളുടെയും ക്ലബ്ബുകളുടെയും അഭ്യർത്ഥന പരിഗണിച്ച് ഓൺലൈൻ രജിസ്ട്രേഷൻ്റെ സമയം ഡിസംബർ 12 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
ഇതേ സമയം തന്നെ മത്സരങ്ങളുടെ വീഡിയോയും അപ്പ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.keralotsavam.com സന്ദർശിക്കുക.