കണ്ണാടിപ്പറമ്പ്:- ചത്തമൃഗങ്ങളെ നാറാത്ത് പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിലേ പുഴകളിൽ തള്ളുന്നത് നിത്യസംഭവമായിമാറികൊണ്ടിരിക്കുന്നു. അടുത്തായി നിടുവാട്ട് പാലം,പാറക്കൽ പാലം, തുടങ്ങിസ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ കണ്ട് വരുന്നു.
ഇതിനെതിരെ പഞ്ചായത്ത് അധികൃതർ ശ്രദ്ധികണമെന്നും കുറ്റക്കാർക്കെതെരെ കർശന നടപടി സ്വീകരിക്കണമെന്നും എസ് ഡി പി ഐ കണ്ണാടിപറമ്പ് ബ്രാഞ്ച് കമ്മിറ്റി അധികാരികളോട് ആവിശ്യപെട്ടു.