കമ്പിൽ:-പ്രവാസിയും കമ്പിൽ ബേക്കറി ഉടമയുമായ കെ. ഉത്തമൻ- രമ ദമ്പതിമാരുടെ മകൻ അനീഷിൻ്റെ വിവാഹ ചിലവിൽ നിന്നും ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.
വധൂവരന്മാരായ അനീഷ് മായ എന്നിവരിൽ നിന്നും കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം കെ. പ്രിയേഷ് ,ഐആർപിസി കൺവീനർ ശ്രീധരൻ സംഘമിത്ര എന്നിവർ ചേർന്ന് തുക സ്വീകരിച്ചു.