ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെളളക്കെട്ടിൽ വീണു മരിച്ചു

 

ഇരിക്കൂർ:- ഇരിക്കൂറില്‍ 3 വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചുഇരിക്കൂർപെടയേങ്കാട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ സാജിദിന്റെ മകന്‍ നസൽകളിക്കുന്നതിനിടെ നിര്‍മാണത്തിലിരുന്ന കിണറിലേക്ക് വീഴുകയായിരുന്നുവെന്ന് പ്രാഥമിക വിവരം.

Previous Post Next Post