കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ വി സജീവൻ നിര്യാതനായി


ചെക്കിക്കുളം:- 
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം. കുണ്ടിലാക്കണ്ടി ബ്രാഞ്ച് സെക്രട്ടറി വി. സജീവൻ (50) നിര്യാതനായി.

പരേതനായ  കുഞ്ഞിക്കണ്ണൻ, വെള്ളുവ ജാനകി ദമ്പതികളുടെ മകനാണ്. 

ഭാര്യ: സന്ധ്യ.

മക്കൾ: സാരംഗ് (പ്ലസ് വൺ, ജി.എച്ച്.എ സ്.എസ്., ചട്ടുകപ്പാറ), സം ഗീത് (പ്ലസ് വൺ വിദ്യാർഥി, ജി.എച്ച്.എസ്.എസ്. ലോറ). സഹോദരങ്ങൾ: പവിത്രൻ, നന്ദനൻ (ഹൈ ദരാബാദ്), രാജീവൻ (ഏ ചൂർ കോട്ടം). 

സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണി ക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Previous Post Next Post