കൊളച്ചേരിപ്പറമ്പ് :- മണിയാങ്ങാട്ടില്ലത്തെ കെ.എം.വാസുദേവൻ നമ്പൂതിരി(63) നിര്യാതനായി.റിട്ട.AEO യും പുളിപ്പറമ്പ് മലനാട് TTI പ്രിൻസിപ്പാളുമാണ്.
പരേതനായ കൃഷ്ണൻ നമ്പൂതിരിപ്പാട്,ദേവകി അന്തർജനം ദമ്പതികളുടെ മകനാണ്.ചൊവ്വാഴ്ച രാത്രി ഹൃദയാഘാതം മൂലം വീട്ടിൽ വച്ചായിരുന്നു മരണപ്പെട്ടത്.
KSTA സജ്ജീവ പ്രവർത്തകനാണ്. CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ, AKG വായനശാല രക്ഷാധികാരി, പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി ജോ. സെക്രട്ടറി , കൊളച്ചേരി എഡുക്കേഷണൽ കോ.ഓപ് സൊസൈറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
വി.ബി.ശ്യാമളയാണ് ഭാര്യ.
മക്കൾ :- ഡോ: കൃഷ്ണ കുമാർ, കിരൺകുമാർ (MBBS വിദ്യാർത്ഥി ), അഭിജിത്ത് ( കേന്ദ്രീയ വിദ്യാലയം, മാങ്ങാട്ടുപറമ്പ് )
സഹോദരങ്ങൾ:- ബാലകൃഷ്ണൻ(പാപ്പിനിശ്ശേരി), രമ (അഴീക്കോട്), ശാന്ത(കുറ്റ്യാടി) .
മൃതദേഹം രാവിലെ 10 മണി മുതൽ കൊളച്ചേരിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ശവസംസ്കാരം നടക്കും.