Home കരിങ്കൽ കുഴിയിലെ ഒ വി പത്മാവതി നിര്യാതയായി Kolachery Varthakal -November 16, 2021 കൊളച്ചേരി:-കരിങ്കൽ കുഴിയിലെ ഒ.വി. പത്മാവതി (76) നിര്യാതയായിഭർത്താവ്:പരേതനായ കിരണ്ടുംകര വീട്ടിൽ കൃഷ്ണൻമക്കൾ: ബാലകൃഷ്ണൻ , രാമചന്ദ്രൻ,ലത, വിജയലക്ഷ്മി, ബിന്ദു, ബീന. മരുമക്കൾ:അനിത, രമ, ഗംഗാധരൻ , അനിൽകുമാർ, ഉമേഷ്, പരേതനായ ശശീന്ദ്രൻ സഞ്ചയനം വ്യാഴാഴ്ച