മയ്യിലിൽ തൊഴിലുറപ്പ് മേറ്റുമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


മയ്യിൽ :-
മയ്യിൽ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് മേറ്റുമാർക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

മയ്യിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എ ടി ചന്ദ്രൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ രവി മാണിക്കോത്ത്, അജിത എം വി, അനിത, പല്ലവി  എന്നിവർ സംസാരിച്ചു.അക്ഷയ എ ഇ ചടങ്ങിന് സ്വാഗതം പറഞ്ഞു.



Previous Post Next Post